sb collage

SB College

Guest lecturer

ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട്

ചങ്ങനാശ്ശേരി എസ്.ബി കോളജിൽ ENGLISH വിഭാഗത്തിൽ ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട്. അപേക്ഷകർ ഡെപ്യൂട്ടി ഡിസിഇ, കോട്ടയം ഗസ്റ്റ് പാനലിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണം. പി.എച്ച്.ഡി/നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന. താല്പര്യമുള്ള വർ www.sbcollege.ac.in എന്ന കോളജ് വെബ് സൈറ്റിൽ ലഭിക്കുന്ന അപേക്ഷാ ഫോറം പൂരിപ്പിച്ച് Bio data, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം കോളേജ് ഓഫീസിൽ നേരിട്ടും , [email protected] എന്ന ഇ-മെയിലിൽ ജനുവരി 30 January 2023-നു മുൻപായി അയയ്ക്കേണ്ടതാണ്.

 

 

APPLICATION DOWNLOAD GUEST LECTURER